മട്ടാഞ്ചേരി: മരക്കടവ് അബാദ് സ്‌പൈസ് ടൗണിന് സമീപം കെ. നാസറിന്റെ (ദ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ് ) മകൻ ആസിഫ് കെ. നാസർ (15) നിര്യാതനായി. മാതാവ്: റസീന നാസർ.