c-p-antony-90

കുമ്പളങ്ങി: ചേന്ദാംപള്ളി സി.പി. ആന്റണി (അന്തപ്പൻ 90) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പഴങ്ങാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലൂസി നാങ്കേരിൽ കുടുംബാംഗമാണ്. മക്കൾ: പോൾ (ആൽബി), ബെയ്‌സിൽ ചേന്ദാംപള്ളി (കുമ്പളങ്ങി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്), ആൻഡ്രൂ രാജൻ (അമാൽഗം ഫുഡ്‌സ്), റാണി പോൾ, ഇഗ്‌നേഷ്യസ് റോയ് (ഇംഗ്ലണ്ട്), ജോജി, ഷാബു (യു. എസ്), നൈസി. മരുമക്കൾ: റോസിലി, ഗീത, രാജി, പോൾ, രഞ്ജു, ആൻസി, ജോസ്‌.