പച്ചാളം: പി.ജെ ആന്റണി ഗ്രൗണ്ട് റോഡിൽ കളത്തിൽ റെജീന ജോസഫ് (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചാത്യാത്ത് മൗണ്ട് കാർമൽ പള്ളി സെമിത്തേരിയിൽ.