kklm
നഗരസഭ വൈസ് ചെയർപേഴ്സൺ വിജയാ ശിവൻ വിദ്യാഭ്യാസ പുരസ്കാരം നൽകുന്നു

കൂത്താട്ടുകുളം: കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ പുരസ്‌കാര വിതരണം സംഘടിപ്പിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് സി.എൻ പ്രഭകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ വിജയാ ശിവൻ അവാർഡുകൾ വിതരണം ചെയ്തു. ഗ്രന്ഥശാലാ സെക്രട്ടറി എം.കെ രാജു, സി.എൻ. സുരേന്ദ്രൻ, വി.എൻ. ഗോപകുമാർ, നന്ദന രവീന്ദ്രൻ എന്നിവർ സംസാരിച്ചു.