പുതിയതായി പണിത വള്ളം കായലിൽ മുക്കിയിട്ടിരിക്കുന്നു. വെള്ളം പിടിക്കുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത്. എറണാകുളം ചിലവന്നൂരിൽ നിന്ന്