mani

ആലുവ: അശോകപുരം ചാറ്റുപാടത്ത് വീട്ടിൽ (ശ്രീനാരായണ സോമിൽ) പരേതനായ എം.എ. സുബ്രഹ്മണ്യന്റെ ഭാര്യ തങ്കമണി (82) നിര്യാതയായി. മക്കൾ: എം.എസ്. സജീവൻ, സജിനി, എം.എസ്. ലാലു. മരുമക്കൾ: താര, ഒ.പി. ഉദയൻ, അനുപ.