പുല്ലല്ല... കൊവിഡ് വ്യാപന ഭീതിയിലും കുടുംബത്തിന്റെ അരവയർ നിറക്കാനാൻ ലോട്ടറിയുമായി ഇറങ്ങുകയാണ് തൊഴിലാളികൾ. നറുക്കെടുപ്പ് തുടരുന്നുണ്ടെങ്കിലും രോഗഭീതി മൂലം ആളുകൾ ലോട്ടറി വാങ്ങാൻ മടിക്കുകയാണ്. എറണാകുളം പനമ്പള്ളി നഗറിൽ നിന്നുള്ള കാഴ്ച