lotari

ഭാഗ്യം തേടി...കൊവിഡ് 19 രോഗവ്യാപനത്തെ തുടർന്ന് കച്ചവടം കുറഞ്ഞ ലോട്ടറി വിൽപനക്കാർ വളരെ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. എറണാകുളം ചിറ്റൂർ റോഡിൽ വില്പനനടത്തുന്നയാൾ