soudamini

കൊടുവഴങ്ങ: പാലപ്പുറത്തുവീട്ടിൽ പരേതനായ വിജയന്റെ ഭാര്യ സൗദാമിനി (64) നിര്യാതയായി. മക്കൾ: ശ്രീദേവി, ശ്രീലത, ശ്രീലേഖ, ശ്രീകല, ശ്രീകുമാർ. മരുമക്കൾ: ഷിബുകുമാർ, സതീഷ്, രാജേഷ്, രാജേഷ്, നീതു.