പറവൂർ : കൊവിഡ് മഹാമാരിയിൽ പ്രയാസങ്ങൾ അനുഭവിക്കുന്ന കുടുംബങ്ങൾക്ക് നമോ ഭാരത് പെരുവാരം യൂണിറ്റിന്റെ നേതൃത്വത്തിൽ അരി വിതരണം തുടങ്ങി. ചിങ്ങം ഒന്നുമുതൽ ആരംഭിച്ച അരിവിതരണം ഉത്രാടംനാൾവരെ തുടരും. ക്ലബ് ഭാരവാഹികളായ നിധീഷ്, അനൂപ് ശിവൻ, സനീഷ്, സതീഷ്, അജിൽ, രാഹുൽ എന്നിവർ നേതൃത്വം നൽകുന്നത്.