മഴുവന്നൂർ: പഞ്ചായത്തിലെ വാർഷിക പദ്ധതിയുടെ ഭാഗമായി വീട് വാസയോഗ്യമാക്കൽ, വാട്ടർ കണക്ഷൻ, കക്കൂസ് മെയിന്റൻസ്, വയോജനങ്ങൾക്ക് കട്ടിൽ, എസ്.സി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, അർഹരായ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്, എസ്.സി, എസ.ടി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ എന്നിവയ്ക്കുള്ള അപേക്ഷ 30 നകം പഞ്ചായത്തംഗങ്ങളെ ഏൽപ്പിക്കണം