കൊച്ചി: സഹോദരൻ അയ്യപ്പന്റെ ജന്മവാർഷിക ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 9 ന് കടവന്ത്ര ജി.സി.ഡി.എയ് ക്ക് മുന്നിലുള്ള സഹോദരസ്‌ക്വയറിലെ സഹോദരപ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് കെ.കെ. ജവഹരിനാരായണൻ, സെക്രട്ടറി കെ.കെ.പ്രകാശൻ , മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ എന്നിവർ പങ്കെടുക്കും.