mariyakkutty96

പുല്ലുവഴി: നങ്ങേലിമാലിൽ മറിയക്കുട്ടി ദേവസി (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് പുല്ലുവഴി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ആന്റണി,​ തോമസ്,​ ജോസഫ്,​ സിസ്റ്റർ സെബി,​ സിസ്റ്റർ ബീന ,​ ജോണി. മരുമക്കൾ: വത്സ​ ആന്റണി,​ തോമസ്,​ ആനി ജോസഫ്,​ സലോമി ജോണി.