ആലുവ: മുപ്പത്തടം പുളിക്കൽ വടക്കേവീട്ടിൽ റിട്ട. ഫാക്ട് ജീവനക്കാരൻ ബാലകൃഷ്ണൻ നായരുടെ ഭാര്യ ഭവാനിയമ്മ (65) നിര്യാതയായി. ഏലൂർ വടക്കുംഭാഗം മേച്ചേരിൽ കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.
മക്കൾ: രതീഷ് ബാലകൃഷ്ണൻ, രമ്യ (ദുബായ്). മരുമക്കൾ: സീജ, കൃഷ്ണപ്രസാദ് (ദുബായ്).