കുറുപ്പംപടി :എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ല നേടിയ അരുവപ്പാറ ശാഖാംഗമായ കുന്നത്ത് വീട്ടിൽ മനോജിന്റെ മകൾ ഗായത്രി മനോജിനെ എസ്.എൻ.ഡി.പി യോഗം 1606-ാം നമ്പർ അരുവപ്പാറ ശാഖ അനുമോദിച്ചു. ശാഖാ സെക്രട്ടറി സുനിൽ, വൈസ് പ്രസിഡന്റ് തുടങ്ങി ഏതാനും അംഗങ്ങൾ മാത്രം വസതിയിലെത്തി അനുമോദനം അറിയിച്ചു.