കൊച്ചി: വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് രവിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇന്ന് രാവിലെ കൊച്ചി ദേവസ്വംബോർഡിന്റെയും രവിപുരം പൗരസമിതി ടെമ്പിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമം നടത്തും. കൊവിഡ് സുരക്ഷാനിയമങ്ങൾ അനുസരിച്ച് ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.