mariyakutty
മറിയക്കുട്ടി മത്തായി

അരിക്കുഴ:താനത്തുപറമ്പിൽ മറിയക്കുട്ടി മത്തായി (96 )നിര്യാതയായി .സംസ്‌ക്കാര ശുശ്രൂഷകൾഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടിൽ ആരംഭിച്ചു ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ .വാഴക്കുളം നടുപ്പറമ്പിൽ കുടുംബാംഗമാണ് .മക്കൾ :ഫാ .ജോർജ് താനത്തുപറമ്പിൽ (വികാരി ,സെന്റ് ജോർജ് പള്ളി ,മുതലക്കോടം )ജോണി മാത്യു ,ജോസ് മാത്യു ,അന്നക്കുട്ടി ലൂക്കാച്ചൻ ,പരേതയായ സിസ്റ്റർ അസുന്ത ഫ്രാൻസിസ് (എ .എസ്.എം .ഐ .ചേർത്തല )ഗ്രേസി സൈമി.മരുമക്കൾ :ലൂക്കാച്ചൻ പുത്തൻകുളം (വണ്ടമറ്റം ),വത്സ ജോണി ,കാരക്കൊമ്പിൽ (കോതമംഗലം )റീത്താമ്മ ജോസ് ,പെരുമായൻ(വെള്ളത്തൂവൽ )സൈമൺ പാലപറമ്പിൽ (നാകപ്പുഴ).