covid-1

കൊച്ചി: ജില്ലയിൽ ഇന്നലെ 165 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 155പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. പത്തു പേർ മറ്റ് സംസ്ഥാന - വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരാണ്. ഇന്നലെ 89 പേർ രോഗമുക്തി നേടി. 792 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 688 പേരെ ഒഴിവാക്കി.

 നിരീക്ഷണത്തിലുള്ളവർ: 15,764

 വീടുകളിൽ: 13,611

 കൊവിഡ് കെയർ സെന്റർ: 190

 ഹോട്ടലുകൾ: 1963

 കൊവിഡ് രോഗികൾ: 1812

 ലഭിക്കാനുള്ള പരിശോധനാഫലം: 411

 4ആരോഗ്യ പ്രവർത്തകർക്ക് രോഗം

 കൂടുതൽ രോഗികളുള്ള സ്ഥലം

 പള്ളുരുത്തി ഡോൺ ബോസ്‌കോ ബോയ്സ് ഹാേം: 18

 പള്ളുരുത്തി: 14

 മട്ടാഞ്ചേരി: 10

 മുളന്തുരുത്തി: 08

 ആയവന: 05

 കുമ്പളങ്ങി: 06

 ഫോർട്ടുകൊച്ചി: 04

 വെങ്ങോല: 04

 വെണ്ണല: 04

 ചെല്ലാനം: 04

 കുന്നത്തുനാട്: 04

 തേവര: 03

 വടവുകോട് :03

 വടുതല: 03

 കൺട്രോൾ റൂം നമ്പർ

0484 2368802/ 2368902/ 2368702