പിറവം: കൊച്ചിൻ പോർട്ട് ട്രസ്റ്റ് റിട്ട. ഉദ്യോഗസ്ഥൻ മുളക്കുളം വാഴക്കാലായിൽ എം.എ. ഡേവിഡ് (72) നിര്യാതനായി. ഭാര്യ : പരേതയായ ശോശാമ്മ ഡേവിഡ് (റിട്ട. ഗവ. ഹെഡ് നഴ്സ്). മക്കൾ: ഡോ. ജൂലി (എം.ഇ.എസ്. കോളേജ് മാറമ്പള്ളി,​ ആലുവ),​ ജൂബി (ഗവ. ഹയർസെക്കൻഡറി സ്കൂൾ,​ വലപ്പാട്),​ ജീന. മരുമക്കൾ: എം.പി. എൽദോസ് (സെക്രട്ടറി ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയേഴ്സ് ഇന്ത്യ),​ ബിനോജ് (കാനഡ),​ അനിൽ (കളക്ടറേറ്റ്,​ എറണാകുളം).