തൃക്കാക്കര: നിലംപതിഞ്ഞിമുകൾ രാജഗിരി റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തി. ആദ്യ വിതരണം മത്തായി-മോളി ദമ്പതികൾക്ക് നൽകി അസോസിയേഷൻ പ്രസിഡന്റ് ബൈജു സി.ജെ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സിൽവി സുനിൽ, ട്രഷറർ പ്രേമലത അനിൽ, ജോ.സെക്രട്ടറി അജിത ശശി, ഡോ. അലക്സാണ്ടർ, ജേക്കബ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു