പെരുമ്പാവൂർ: കീഴില്ലം സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ അപൂർവയിനം പച്ചക്കറി വിത്തുകളുടെ പ്രദർശനം സoഘടിപ്പിച്ചു. ഗ്രാമദളം എന്നു പേരിട്ടിട്ടുള്ള ഈ പദ്ധതിയുടെ ഉൽഘാടനം ബാങ്ക് പ്രസിഡന്റ് ആർ എം രാമചന്ദ്രൻ നിർവഹിച്ചു. പഞ്ചായത്തുമെമ്പർ ശോഭന ഉണ്ണി വിത്തു ഏറ്റുവാങ്ങി.