പറവൂർ: മൂത്തകുന്നം കൂവപറമ്പിൽ സുരേഷ് ബാബു (68) നിര്യാതനായി.ഭാര്യ: മേദിനി. മക്കൾ: അഞ്ജു, അശ്വതി, അർജുൻ. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, ബിനോജ്.