ആലുവ: എടത്തല മുതിരക്കാട്ടുമുകളിൽ മരോട്ടിക്കൽ വീട്ടിൽ പരേതനായ ഇബ്രാഹിമിന്റെ ഭാര്യ ഫാത്തിമ (65) നിര്യാതയായി. മക്കൾ: അസ്മ, അൻസാർ, ഷെമീറ. മരുമക്കൾ: താജുദീൻ, സുബൈദ, നൗഫൽ.