പറവൂർ: നന്ത്യാട്ടുകുന്നം പങ്കജ് വീട്ടിൽ മധുസൂദനൻ നായർ (ശിവൻകുട്ടി 78) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: സജിത്ത്, ഗോപകുമാർ. മരുമക്കൾ: സിന്ധു, രേഷ്മ. സംസ്‌കാരം ഇന്ന് 10ന് തോന്ന്യകാവ് ശ്മശാനത്തിൽ.