thandamma86

വൈപ്പിൻ : ചെറായി മാനാട്ട് ലൈനിൽ കൈതാരൻ പരേതനായ ദേവസിയുടെ ഭാര്യ ത്രേസ്യാമ്മ ( താണ്ടമ്മ - 86) നിര്യാതയായി. മക്കൾ: ബാബു, മേരി. മരുമക്കൾ: ജോസഫ്, ഡെയ്‌സി.