കലൂർ: ദേശാഭിമാനി റോഡ് ഈച്ചരങ്ങാട്ട് ലൈനിൽ പൂവൻകേരി പരേതനായ അബൂബക്കറിന്റെർ ഭാര്യ സൈനബ (85)നിര്യാതയായി. മക്കൾ: അഷ്‌റഫ്, സബിയ, ലൈല, നദീറ, ജമീല. മരുമക്കൾ : അലിയാർ, ജമാൽ, കദീജ, പരേതരായ കബീർ, ഹനീഫ.