sndp

മരട്: തുരുത്തി ഭഗവതി ക്ഷേത്രത്തിൽ മേൽശാന്തി പ്രമോദിന്റെ കാർമ്മികത്വത്തിൽ നിറപുത്തരി നടന്നു. ചടങ്ങിൽ എസ്.എൻ.ഡി.പി.1522-ാംശാഖായോഗം പ്രസിഡന്റ്കെ.പി. സുധീഷ്, സെക്രട്ടറി എൻ. അരവിന്ദൻ, വൈസ് പ്രസിഡന്റ് എൻ.എസ്. അനിൽകുമാർ, വനിതാസംഘം, യൂത്ത്മൂവ്മെന്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.