ഗിരിനഗർ സെക്ഷൻ പരിധിയിൽ കമ്മട്ടിപ്പാട്ടം, ചെമ്മാത്ത് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്ഷൻ പരിധിയിൽ ഗ്രീൻ ഏക്കർ ഫ്‌ളാറ്റ് പരിസരം,ഹിന്ദുസ്ഥാൻ യൂണിലിവർ, ടാറ്റാപുരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ
തേവര സെക്ഷൻ പരിധിയിൽ ശാന്തിനഗർ പരിസരപ്രദേശങ്ങളിലും താര റെസിഡൻസി ഫ്‌ളാറ്റ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്ഷൻ പരിധിയിൽ ചിറ്റൂർറോഡിൽ വളഞ്ഞമ്പലം മുതൽ ഗേൾസ് സ്‌കൂൾ ജംഗ്ഷൻ വരെ, സദനംറോഡ്, നെറ്റിപ്പാടം റോഡ് എ എംതോമസ്‌റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കളമശേരി സെക്ഷൻ പരിധിയിൽ യൂണിവേഴ്‌സിറ്റി റോഡ്, വിദ്യാനഗർറോഡ്, തിരുനിലത്ത് ഇമ്മാനുവൽ ഡ്രീംഫ്‌ളവർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ