ഏലൂർ: പാതാളം ബാങ്ക് എ.ടി.എമ്മിൽ വച്ച് വള്ളോപ്പിള്ളി താഴത്ത് വീട്ടിൽ പ്രശാന്തിനെ കുത്തിയ കേസിലെ പ്രതികളായ രമേശൻ, ശരവണൻ, രാജേഷ്, മഹേന്ദ്രൻ എന്നിവരെ ഏലൂർ പൊലീസ് അറസ്റ്റു ചെയ്തു.