ayyappan57

മൂവാറ്റുപുഴ: കായനാട് ഐക്കരപ്പുറത്ത് എ.പി. അയ്യപ്പൻ (57) നിര്യാതനായി. പാലക്കുഴ ആയുർവേദ ആശുപത്രി മുൻ ജീവനക്കാരനാണ്. ഭാര്യ: ജാനകി. മക്കൾ: അജീഷ്, അജേഷ്. മരുമക്കൾ: മായ, അശ്വതി.