obit

അങ്കമാലി: വേങ്ങൂർ സാൻജോ ഭവനിൽ സിസ്റ്റർ സെലിൻ ആലുങ്കൽ (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വേങ്ങൂർ സെന്റ് ജോസഫ്‌സ് പള്ളിയിൽ. ഇടപ്പിള്ളി ആലുങ്കൽ പൗലോസ്, മറിയംകുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: റോസി ജോസഫ്, ഫിലോമിന, തോമച്ചൻ, ജോസഫ്.