water

റോഡിന് കുറുകെ പോയിരിക്കുന്ന കുടിവെളള പൈപ്പ് പൊട്ടിയത് നന്നാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. എറണാകുളം കെ.പി.സി.സി. ജംഗ്ഷനിൽ നിന്നുള്ള കാഴ്ച.

water

water