snhs-school-n-paravur
പുല്ലംകുളം എസ്.എൻ സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് നിർമ്മിച്ച ഹാൻഡ് വാഷ് നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിന് കൈമാറുന്നു

പറവൂർ: പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് നിർമ്മിച്ച ഹാൻഡ് വാഷും കൊവിഡ് ചികിത്സക്കായി ശേഖരിച്ച പുതപ്പും നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിലിന് കൈമാറി. നഗരസഭ ആസൂത്രണ കമ്മിറ്റി ചെയർമാൻ എസ്. രാജൻ, കെ.എസ്. രാജേഷ്, പി.ടി.എ ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.