francis-75

പള്ളുരുത്തി: കൊവിഡ് രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ഇടക്കൊച്ചി ശ്മശാനം റോഡ് ചെറുത്തല വീട്ടിൽ ഫ്രാൻസീസാണ് (75) മരിച്ചത്. പനിയെത്തുടർന്ന് വെള്ളിയാഴ്ച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിക്കെയായിരുന്നു മരണം. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: പുഷ്പി. മക്കൾ: നെവിൻ, ബിന്ദു ജോബി. മരുമക്കൾ: ബ്രിജിത്ത് മരിയ, ജോബി.എം.ജോസ്‌.