മൂവാറ്റുപുഴ: മൂവാറ്റുപുഴ ഇലാഹിയ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി.എസ്.സി സൈക്കോളജി, ബി.എസ്.സി ഫിസിക്സ് എന്നീ പുതിയ കോഴ്കൾക്ക് മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയുടെ അംഗികാരം ലഭിച്ചു. പ്ലസ് ടുവിന് 45% മാർക്ക് ലഭിച്ചവർക്ക് ബി.എസ്.സി സൈക്കോളജിക്കും, സയൻസ് വിഷയങ്ങൾക്ക് 45% മാർക്ക് ലഭിച്ചവർക്ക് ബി.എസ്.സി ഫിസിക്സിനും അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ളവർ കോളേജുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിവരങ്ങൾക്ക് 9947584500, 9947216372