മൂവാറ്റുപുഴ: നെല്ലാട് കരയിൽ പുന്നാട്ട് വീട്ടിൽ രാമകൃഷ്ണൻ നായരുടെ ഭാര്യ തങ്കമണി (65) നിര്യാതയായി. മക്കൾ: മനോജ്. സുരേഷ് (മധു). മരുമക്കൾ: രാഗി, ദിവ്യ.