ആലുവ: കിഴക്കെകടുങ്ങല്ലൂർ നരസിംഹനഗർ പ്രണവംവീട്ടിൽ ഗോവിന്ദൻ നമ്പൂതിരി (86) നിര്യാതനായി. മക്കൾ;. കണ്ണൻഗോവിന്ദൻ, മിനി. മരുമക്കൾ; ഗായത്രീദേവി, സുരേഷ്‌കുമാർ.