mg
എം.ജി യൂണിവേഴ്‌സിറ്റി ബി.എസ്​.സി കെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടിയ സിഗ്മ സന്തോഷ്, മൂന്നാം റാങ്ക് നേടിയ അനശ്വര സുരേഷ് എന്നിവരെ യൂണിയൻ ചെയർമാൻ കെ.കെ കർണ്ണൻ വീട്ടിലെത്തി അനുമോദിക്കുന്നു

കുറുപ്പംപടി: എം.ജി യൂണിവേഴ്‌സിറ്റി ബി.എസ്​.സി കെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടിയ സിഗ്മ സന്തോഷ്, മൂന്നാം റാങ്ക് നേടിയ അനശ്വര സുരേഷ് എന്നിവരെ യൂണിയൻ ചെയർമാൻ കെ.കെ കർണ്ണൻ നേരിട്ട് വീട്ടിലെത്തി അനുമോദിച്ചു. കെ.എൻ സുകുമാരൻ, ശാഖാ പ്രസിഡന്റ് വിശ്വംഭരൻ, അനിൽ, അഭിജിത് ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.