പെരുമ്പാവൂർ: സംസ്‌കാര സാഹിതി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രാജീവ് ഗാന്ധി ജന്മദിനം
പെരുമ്പാവൂർ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് എ.വി. തോമസ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, മാസ്ക്, സാനിറ്റൈസർ എന്നിവ നൽകി. ഇ.ഡി. ബിബിൻ അദ്ധ്യക്ഷത വഹിച്ചു. ജാഫർ റോഡ്രിക്‌സ്, ധോണി, അഭിലാഷ് നായർ, പോൾ പാത്തിക്കൽ, ഷാജി കുന്നത്താൻ, റോസിലി, മൻസൂർ, പീയൂസ്, ചെറിയാൻ, വിനേഷ് വിജയൻ എന്നിവർ സംസാരിച്ചു.