ആലുവ : യു.സി. കോളേജിന് സമീപം കടേപ്പറമ്പിൽ നിഷാദ് മൻസിലിൽ പരേതനായ കുഞ്ഞുമരയ്ക്കാറിന്റെ മകൻ യു. ഇബ്രാഹിം (85 - റിട്ട. അദ്ധ്യാപകൻ, എം. എം.ഒ.വി.എച്ച്.എസ്.എസ് പനയപ്പിള്ളി) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നിഷാദ്, റംലത്ത്, സാജിത, അമീറ. മരുമക്കൾ: ഷരീഫ്, ഇല്ല്യാസ്, നസീർ ,ഷെമീന.