yoonus-61

മട്ടാഞ്ചേരി : കൊച്ചങ്ങാടി ചെമ്പിട്ടപള്ളിക്ക് സമീപം മേപ്പറമ്പിൽ വീട്ടിൽ പരേതനായ അലി ഹസന്റെ മകൻ യൂനസ് എം.എ (61) നിര്യാതനായി. മാതാവ്: പരേതയായ സൈനബ.