ahalya-
അഹല്യ ഭാരതി

എം.ജി യൂണിവേഴ്സിറ്റി ബി.എ ഇംഗ്ലീഷ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലെ വിദ്യാർത്ഥിനി ബി.എ. അഹല്യ ഭാരതി. പറവൂർ കിഴക്കേപ്രം ബ്ലാവത്ത് പാർവതി മത്തിൽ അനിൽകുമാറിന്റേയും ജയയുടേയും മകളാണ്.