തൃപ്പൂണിത്തുറ: പുതിയകാവ് ആയുർവേദ കോളേജിൽ ഒ.പി വിഭാഗത്തിൽ കൊവിഡ് നിനിയന്ത്രണങ്ങളുടെ ഭാഗമായി ടോക്കൺ ഏർപ്പെടുത്തിയതായി ആശുപത്രി സൂപ്രണ്ട് ഡോ: എം.ആർ അബ്ദുദുൾ ഷുക്കൂർ അറിയിച്ചു.