പറവൂർ : വെടിമറ മുതൽ പള്ളിത്താഴം, മുനിസിപ്പൽ ജംഗ്ഷൻ വഴി കെ.എം.കെ ജംഗ്ഷൻ വരെ വലിച്ചിരിക്കുന്ന എ.ബി.സി ലൈനിൽ ഇന്ന് രാവിലെ എട്ട് മുതൽ ഏതു സമയത്തും വൈദ്യുതി പ്രവഹിക്കുന്നതാണെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.