gaury

അങ്കമാലി: ഇഞ്ചേലിപ്പറമ്പിൽ പരേതനായ ശേഖരന്റെ ഭാര്യ ഗൗരി (70) നിര്യാതയായി. തുറവൂർ നെടുവേലി കുടുംബാംഗമാണ്. മക്കൾ: സുനിൽ, സുനിത, സുജ. മരുമക്കൾ: ജിനി , ബിനു, ബൈജു (കെ.എസ്.ഇ.ബി കറുകുറ്റി സെക്ഷൻ).