thomas-68

തൃക്കളത്തൂർ (വീട്ടൂർ): മൂത്തേക്കാട്ട് ഇട്ടിയവിര തോമസ് (68) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: നിതിൻ (സിന്തൈറ്റ്,​ സെയിൽസ് മാനേജർ),​ ഡോ. നിഖിത. മരുമക്കൾ: ഡോ. ഹെൽനി,​ ഡോ. സിവിൻ സാം.