പറവൂർ സെക്ഷൻ: ചേന്ദമംഗലം ജംഗ്ഷൻ, ചേന്ദമംഗലം പാലം, കരിപ്പായി, തോട്ടികോളനി, സി. മാധവൻ റോഡ്, ഈഴവ സമാജം കോംപ്ളസ്, വ്യാപാരി ഭവൻ, മൂകാംബി ഈസ്റ്റ്, കുറ്രിചിറപാലം, ഐശ്വര്യ നഗർ, ബോട്ട് ജെട്ടി, ടാക്സി സ്റ്റാന്റ്, സബ് സ്റ്റേഷൻ, കോടതി പരിസരം, ടി.ബി റോഡ്, ടെലിഫോൺ എക്സ്ചേഞ്ച്, ടൗൺഹാൾ, അമ്പാട്ട് റോഡ്, ഡോൺബോസ്കോ ആശുപത്രി, ചിത്രാഞ്ജലി, കെ.എസ്.ആർ.ടി.സി സ്റ്റാന്റ് എന്നിവടങ്ങളിൽ ഇന്ന് രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ടു വരെ വൈദ്യുതി മുടങ്ങും.
മന്നം സെക്ഷൻ : മന്നം, വെടിമറ, ജാറപ്പടി, പള്ളിത്താഴം, നന്ദികുളങ്ങര, വൈദ്യുരുപടി, ഫയർ സ്റ്റേഷൻ റോഡ്, ഇഷ്ടികകളം, പറവൂത്തറ, മാർ ഗ്രിഗോറിയോസ് കോളേജ് എന്നിവടങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.