ratnavalli-72

പറവൂർ: നന്ത്യാട്ടുകുന്നം പുഴവൂർ പറമ്പിൽ പരേതനായ ശ്രീനിവാസന്റെ ഭാര്യ രത്‌നവല്ലി (72) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: ശ്രീമോൻ, ശ്രീജിത്ത് (വി. സി. ഫാർമസിക്യൂട്ടിക്കൽസ്, പറവൂർ). മരുമക്കൾ: അജിത, മൃദുല.