കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ കൊവിഡ് ഫസ്​റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ദിവസ വേതന അടിസ്ഥാനത്തിൽ ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നു. കരാടിസ്ഥാനത്തിലാണ് നിയമനം. പഞ്ചായത്ത് ഓഫീസുമായോ 9496045795 നമ്പറിലോ ബന്ധപ്പെടണം.