obit

നെല്ലാട് : വീട്ടൂർ മൂത്തേക്കാട്ട് തോമസ് ഇട്ടീര (68) നിര്യാതനായി. ഭാര്യ: ലീല മാവേലിക്കര കൊച്ചുനൂറാട്ടുവിളയിൽ കുടുംബാംഗം. മക്കൾ : നിധിൻ (സിന്തൈ​റ്റ്, കടയിരുപ്പ്),ഡോ. നിഖിത. മരുമക്കൾ: ഡോ.ഹെലനി, ഡോ. സിവിൻ (പുഷ്പഗിരി ഹോസ്പി​റ്റൽ,തിരുവല്ല)